html

എ.ഇ.ഒ.തൃത്താലയിലേക്ക് സ്വാഗതം

Thursday 29 January 2015

30-1-15ന് അസംബ്ളിയില്‍ കുഷ്ടരോഗനിര്‍മ്മാര്‍ജ്ജനപ്രതിജ്ഞ എടുക്കേണ്ടതാണ്.

30-1-15 ന് 11 മണിക്ക് സ്വാതന്ത്ര്യസമരത്തില്‍ വീരമൃത്യുവരിച്ചവരെ അനുസ്മരിച്ച് എല്ലാവരും 2 മിനിട്ട് മൗനം ആചരിക്കേണ്ടതാണ്

No comments:

Post a Comment