html

എ.ഇ.ഒ.തൃത്താലയിലേക്ക് സ്വാഗതം

Monday 26 January 2015

29.1.15ന് 8.45ന് വട്ടേനാട് ഹൈസ്കൂളില്‍വെച്ച് കലോത്സവ സ്വര്‍ണ്ണകപ്പിന് തൃത്താലയുടെ സ്വികരണം.എല്ലാഹെഡ്മാസ്റ്റര്‍മാരും പങ്കെടുക്കുക.സംസ്ഥാലതലത്തില്‍സമ്മാനിതരായ വിദ്യാര്‍ത്ഥികളുംസംബന്ധിക്കേണ്ടതാണ്.പി.ടി.എ,എം.പി.ടിഎ,എസ്.എം.സിപ്രതിനിധികള്‍​,എന്നിങ്ങനെ എല്ലാവരുടേയും സാന്നിദ്ധ്യം കൊണ്ട് ചടങ്ങ് മഹനീയമാക്കാന്‍ എല്ലാ പ്രധാനാനാദ്ധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്.

No comments:

Post a Comment