html

എ.ഇ.ഒ.തൃത്താലയിലേക്ക് സ്വാഗതം

Thursday 19 March 2015

എല്‍.എസ്സ്.എ്സ്/യു.എസ്സ്.എസ്സ് പരീക്ഷയുമായിബന്ധപ്പെട്ട ഇന്‍വിജിലേറ്റര്‍/ചീഫ്/ഡെ.ചീഫ് പരിശീലനം 21.3.15 ന് ബി.ആര്‍.സി യില്‍.​നിശ്ചയിച്ച എല്ലാ അദ്ധ്യാപകരും പങ്കെടുക്കുന്നു എന്ന് ഹെഡ്മാസ്റ്റര്‍മാര്‍ ഉറപ്പ് വരുത്തുക.
പരിക്ഷക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകരുടെ വിവരങ്ങള്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഓഫീസുമായിബന്ധപ്പെട്ട് ഉറപ്പാക്കുക.ഇമെയില്‍പരിശോധിക്കുക.18.3.15 ലെ കോണ്‍ഫറന്‍സ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുക

No comments:

Post a Comment