html

എ.ഇ.ഒ.തൃത്താലയിലേക്ക് സ്വാഗതം

Thursday 7 May 2015

 text book urgent notice

 

 എല്ലാ ഹെഡ്മാസ്റ്റര്‍മാരുംtext book intent 2015-16 ന്റെ പ്രിന്റ് ഔട്ട് തിരുത്ത് ഉള്ളവരും ഇല്ലാത്തവരും ആയതിന്റെ പകര്‍പ്പ് ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ക്ക് നല്കാന്‍ 2-5-15 ന്റെ പ്രധാനാദ്ധ്യാപകയോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.

8-5-15ന് കാലത്ത് തന്നെ ആയതിന്റെ 2 പകര്‍പ്പ്  DEO OFFICE ലും 2 പകര്‍പ്പ് AEO OFFICE ലും സമര്‍പ്പിക്കാന്‍ പ്രത്യേകംനിര്‍ദ്ദേശിക്കുന്നു

No comments:

Post a Comment